ഈരാറ്റുപേട്ട: പുതുപ്പള്ളി മെഡിക്കല്‍ സെന്ററിന് മുന്നില്‍ സോളിഡാരിറ്റി സ്ഥാപിച്ച സിഗ്നല്‍ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പി.എം.സി ആശുപത്രിയുടെ മുന്നില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഹമ്പിന് സിഗ്നല്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഇതിനാല്‍ രാത്രകാലങ്ങളില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു. ഇത് പരിഹരിക്കുന്നതിനു വേണ്ടി ഈരാറ്റുപേട്ടയിലെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു. സാമൂഹ്യദ്രോഹികളെ നിലക്കുനിര്‍ത്താന്‍ അധികാരികള്‍ തയാറാവണമെന്നും അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സോളിഡാരിറ്റി ഏരിയാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുല്‍ ഹഖീം പി.എസ്, സെക്രട്ടറി അന്‍സാര്‍ അലി, ബഷീര്‍ ഇടകളമറ്റം, വി.ഇ. യൂസുഫ് എന്നിവര്‍ സംസാരിച്ചു.
Friday, August 26, 2011
സിഗ്നല്‍ ബോര്‍ഡുകള്‍ നശിപ്പിച്ചു

Subscribe to:
Post Comments (Atom)
No comments:
Post a Comment